Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയുമായുള്ള ചർച്ച വിജയം; സ്വകാര്യ ബസ് പണിമുടക്ക് മാറ്റി

Private-Bus-Strike (ഫയൽ ചിത്രം)

തിരുവനന്തപുരം∙ നവംബർ 1 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽനിന്നു സ്വകാര്യ ബസുടമകൾ പിന്മാറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണു തീരുമാനം. ബസുടമകളുടെ പ്രശ്നങ്ങൾ പഠിക്കുമെന്നു സർക്കാർ അറിയിച്ചു.