Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപി കേസ് പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷയിളവ് നൽകാൻ നീക്കം

tp-chandrasekharan

തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തനു ശിക്ഷയിളവു നൽകാൻ നീക്കം. എഴുപത് വയസ്സുകഴിഞ്ഞവർക്കുള്ള ആനുകൂല്യം കണക്കിലെടുത്തുള്ള ഇളവിനാണു നീക്കം നടക്കുന്നത്. ഇതിനായി പൊലീസ് ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും കുഞ്ഞനന്തന്റെ കുടുംബത്തിന്റെയും മൊഴിയെടുത്തു. കൊളവല്ലൂർ എസ്ഐയാണു മൊഴിയെടുത്തത്. ടിപി കേസ് പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിച്ചത് നേരത്തേ വിവാദമായിരുന്നു.