Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ ജൂനിയർ അത്‍ലറ്റിക്സ്: ജിസ്ന മാത്യുവിന് 400 മീറ്ററിൽ സ്വർണം

Jisna Mathew ജിസ്ന മാത്യു

ടോക്യോ∙ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ അത്‍ലറ്റിക്സിൽ ജിസ്ന മാത്യുവിന് 400 മീറ്ററിൽ സ്വർണം. 53.26 സെക്കൻഡിലാണു സ്വർണനേട്ടം കുറിച്ചത്.  ഒളിമ്പ്യൻ പി.ടി.ഉഷയുടെ ശിഷ്യയാണ് ജിസ്ന. 

ലോങ്ജംപിൽ പാലക്കാട്ടുകാരൻ എം.ശ്രീശങ്കർ വെങ്കലവും സ്വന്തമാക്കി. 7.47 മീറ്റർ ദൂരമാണ് ശ്രീശങ്കർ ചാടിയത്.