കൊച്ചി∙ അഭിമന്യുവധം സിബിഐ അന്വേഷിക്കണമെന്ന് കെഎസ്‌യു. എസ്ഡിപിഐയുമായുള്ള അവിഹിതബന്ധം ഉപേക്ഷിച്ച് സിപിഎം ഈ കേസ് പ്രത്യേക ഏജൻസിയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് നാളെ (16) മഹാരാജാസിനു മുമ്പിൽ കെഎസ്‌യു ഉപവാസം സംഘടിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന ഭാരവാഹികളായ കെ.എം. അഭിജിത്ത്, പി.എച്ച്. അസ്‌ലം എന്നിവർ അറിയിച്ചു.
Search in
Malayalam
/
English
/
Product