Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ ബസ് കയറി സ്ത്രീ മരിച്ചു

chengannur-map

ആലപ്പുഴ ∙ ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത സ്ത്രീ ബസിന്റെ പിൻചക്രം കയറി മരിച്ചു. കുറ്റൂർ സ്വദേശിനിയാണു മരിച്ചതെന്നാണ് സംശയം. ഇവർക്ക് 65 വയസ് പ്രായം കണക്കാക്കുന്നു. മൃതദേഹം ചെങ്ങന്നൂർ ഗവണ്‍മെന്റ് ആശുപത്രിയിൽ.

related stories