കണ്ണൂർ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കുറ്റപത്രത്തിൽ പേരുള്ള അവിനാശ്, നിജിൻ എന്നിവരെയാണു മട്ടന്നൂർ സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇനി സിപിഎം മുൻ ലോക്കൽ സെക്രട്ടറിയടക്കം നാലു പേർ കൂടി പിടിയിലാകാനുണ്ട്.
Search in
Malayalam
/
English
/
Product