കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ മുൻ സിപിഎം ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ. എടയന്നൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.പി.പ്രശാന്തിനെയാണ് മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘത്തിനു കാർ വാടകയ്ക്കെടുക്കാൻ പണം നൽകിയതു പ്രശാന്താണ്. കേസിലെ പതിനാറാം പ്രതിയാണ് പ്രശാന്ത്.
Search in
Malayalam
/
English
/
Product