വിശാഖപട്ടണം∙ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഇടതു കൈയിലാണ് കുത്തേറ്റത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. അക്രമി പിടിയിലായിട്ടുണ്ട്. സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചായിരുന്നു അക്രമി ജഗനെ സമീപിച്ചത്.
കുത്തേറ്റ ജഗൻ മോഹൻ റെഡ്ഡി (ഇടത്); കുത്താൻ ഉപയോഗിച്ച ആയുധം. ചിത്രം: എഎൻഐ, ട്വിറ്റർ.
Advertisement