Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗൻമോഹന്റെ 118 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

jaganmohan-reddy

ന്യൂഡൽഹി ∙ ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയുടെ 117.74 കോടി രൂപ വിലവരുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണക്കേസിൽ സിബിഐ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.