തൃശൂർ∙ നഗരമധ്യത്തിലെ പാട്ടുരായ്ക്കൽ മേൽപ്പാലത്തിൽ ശുചിമുറി മാലിന്യം തള്ളി. പാലത്തിന്റെ ഫുട്‌പാത്തിൽ നിറയെ മാലിന്യം ഒഴുക്കി വിടുകയായിരുന്നു. വെളുപ്പിനു രണ്ടുമണിക്കു ശേഷമായിരുന്നു ഇതെന്നാണു സംശയം. രാവിലെ അഗ്നിസുരക്ഷാ സേനയെത്തി വെള്ളം ചീറ്റിയാണു മാലിന്യം നീക്കിയത്.
![sewage-thrissur sewage-thrissur](https://img-mm.manoramaonline.com/content/dam/mm/ml/news/just-in/images/2018/10/26/sewage-thrissur.jpg.image.470.246.jpg)
Advertisement