Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസമല്ല ഭരണഘടനയാണ് രാജ്യത്തിന്റെ നിലനിൽപ്പിനു കാരണം: സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

P. Sreeramakrishnan

കോഴിക്കോട് ∙ സംഹാരമല്ല സംവാദമാണ് നമ്മുടെ സംസ്കാരമെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മലബാർ ക്രിസ്ത്യൻ കോളജ് 110–ാം വാർഷികപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമല്ല ഭരണഘടനയാണ് രാജ്യത്തിന്റെ നിലനിൽപ്പിനു കാരണം. പുതിയ മുന്നേറ്റങ്ങളുടെ സമയത്ത് മുന്നിൽ നിൽക്കുന്നവർ എതിർപ്പുകൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories