ന്യൂഡൽഹി∙ വിവാദ വ്യവസായി മെഹുൽ ചോക്സിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ്. വജ്രവ്യവസായിയും അനന്തിരവനുമായ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിനെ കബിളിപ്പിച്ച് 13,000 കോടി തട്ടിയെടുത്തകേസിൽ രാജ്യം വിട്ടിരിക്കുകയാണ് ഇരുവരും. സിബിഐയുടെ അഭ്യർഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. അതേസമയം, ചോക്സിക്ക് അന്റിഗ്വയിൽ പൗരത്വമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Advertisement