Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ പ്രതിഷേധക്കാർ പെരുമാറുന്നത് താലിബാൻ ഭീകരരെപ്പോലെ: ഇ.പി.ജയരാജൻ

E.P. Jayarajan

കോഴിക്കോട്∙ ശബരിമലയിലെ സമാധാനം തകർക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. താലിബാൻ ഭീകരവാദികളെപ്പോലെയാണു ശബരിമലയിൽ ചിലർ പെരുമാറുന്നത്. സർക്കാരും നിരീക്ഷണസമിതിയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. പൊലീസിന്റെയും സർക്കാരിന്റെയും നടപടികൾ ശരിയായ ദിശയിലാണെന്നും ജയരാജൻ പറഞ്ഞു.