Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം: തിരച്ചിലിന് മൂന്ന് ജില്ലാ പൊലീസ് മേധാവിമാർ

Maoist

തിരുവനന്തപുരം∙ കണ്ണൂരിലെ അമ്പായത്തോടു പ്രദേശത്ത് മാവോയിസ്റ്റുകളെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ അവരെ പിടികൂടുന്നതിനുള്ള തിരച്ചിൽ ഊർജിതപ്പെടുത്താൻ മൂന്നു ജില്ലാ പോലീസ് മേധാവിമാരെ നിയോഗിച്ചതായി ഡിജിപി ലോക്്നാഥ് ബെഹ്റ അറിയിച്ചു. പാലക്കാട് എസ്പി ദേബേഷ് കുമാർ ബെഹ്റ, വയനാട് എസ്പി ആർ.കറുപ്പസ്വാമി, കണ്ണൂർ എസ്പി ജി.ശിവവിക്രം എന്നിവർക്കാണു തിരച്ചിലിന്റെയും അന്വേഷണത്തിന്റെയും ചുമതല.