ന്യൂഡൽഹി∙ രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നു.‌.. Petrol Diesel Price Hike, Petrol price crosses 100 in rajasthan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ (ഐഒസി) പമ്പുകളിലാണ് പെട്രോൾ വില 100 കടന്നത്. മിർജേവാല എന്ന സ്ഥലത്തെ ഐഒസി പമ്പിൽ പെട്രോൾ വില 100.29 ആയി. ഡീസൽ വില 92.27 ആണ്. ഗംഗാനഗറിലെ പല ഐഒസി പമ്പുകളിലും പെട്രോൾ വില 100.13 ആണ്. തുടർച്ചയായ ഒൻപതാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്.

ഗംഗാനഗറിൽ ഐഒസിക്കു കീഴിലെ പെട്രോൾ പമ്പുകളിലെ നിരക്ക്.

ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപ. കോട്ടയത്ത് പെട്രോൾ വില 90 കടന്നു.

ADVERTISEMENT

ഇന്ധനവില ഇന്ന്

കോട്ടയം
പെട്രോൾ: 90.10 രൂപ
ഡീസൽ: 84.67 രൂപ

ADVERTISEMENT

കൊച്ചി
പെട്രോൾ 88.91 രൂപ
ഡീസൽ 84.42 രൂപ

English Summary: Petrol price crosses Rs 100 in Rajasthan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT