തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം കൊച്ചിയിൽ നടത്തിയ ആഗോള നിക്ഷേപക സംഗമമായ അസെൻഡിനു ചെലവഴിച്ചത് 3 കോടി രൂപ. അസെൻഡിന്റെ വെബ്സൈറ്റ് നിർമിക്കാനും പ്രചാരണ വിഡിയോയ്ക്കും മാത്രം നൽകിയത് 36 ലക്ഷം രൂപയാണ്. സ്ഥല വാടക, ഭക്ഷണം, താമസം | ASCEND Kerala 2020 | Global Investors Meet | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം കൊച്ചിയിൽ നടത്തിയ ആഗോള നിക്ഷേപക സംഗമമായ അസെൻഡിനു ചെലവഴിച്ചത് 3 കോടി രൂപ. അസെൻഡിന്റെ വെബ്സൈറ്റ് നിർമിക്കാനും പ്രചാരണ വിഡിയോയ്ക്കും മാത്രം നൽകിയത് 36 ലക്ഷം രൂപയാണ്. സ്ഥല വാടക, ഭക്ഷണം, താമസം എന്നിവയ്ക്കായി ചെലവാക്കിയത് 1.19 കോടിയാണ്.

നോളജ് പാർട്ണർക്കു നൽകിയതു 45 ലക്ഷം രൂപ. കോഫി ടേബിൾ ബുക്കിനുമാത്രം ചെലവിട്ടത് 23 ലക്ഷം. ഇവന്റ് മാനേജ്മെന്റിന് 60 ലക്ഷവും ഡെലിഗേറ്റ് കിറ്റ്, സാംസ്കാരിക പരിപാടി എന്നിവയ്ക്ക് 15 ലക്ഷവും ബ്രാൻഡിങ്, പരസ്യം എന്നിവയ്ക്ക് 5.9 ലക്ഷവും ചെലവഴിച്ചതായി വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഐഡിസി നൽകിയ മറുപടിയിൽ പറയുന്നു. 

ADVERTISEMENT

English Summary: Expense of ASCEND Kerala 2020 global investors meet