ചെന്നൈ ∙ ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള 23 സ്പെഷൽ ട്രെയിനുകളിൽ നവംബർ ഒന്നുമുതൽ സെക്കൻഡ് ക്ലാസിൽ റിസർവേഷനില്ലാതെയും യാത്ര ചെയ്യാം. പൊതുജന അഭിപ്രായത്തെ തുടർന്നാണു തീരുമാനമെന്നു .. Indian Railways, IRCTC, Second Class Reservation, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള 23 സ്പെഷൽ ട്രെയിനുകളിൽ നവംബർ ഒന്നുമുതൽ സെക്കൻഡ് ക്ലാസിൽ റിസർവേഷനില്ലാതെയും യാത്ര ചെയ്യാം. പൊതുജന അഭിപ്രായത്തെ തുടർന്നാണു തീരുമാനമെന്നു റെയിൽവേ ബോർഡ് അറിയിച്ചു. ഈ ട്രെയിനുകളിൽ നവംബർ മുതൽ റിസർവേഷൻ ഒഴിവാക്കിയ കോച്ചുകളും ഉൾപ്പെടുത്തും.

സ്പെഷൽ ട്രെയിനുകളിലെ അൺറിസർവ്ഡ് കോച്ചുകളുടെ വിശദാംശങ്ങൾ (ട്രെയിൻ നമ്പർ, ട്രെയിൻ, റിസർവേഷൻ ഒഴിവാക്കുന്ന സെക്കൻ‍‍ഡ് ക്ലാസ് കോച്ചുകൾ എന്നീ ക്രമത്തിൽ)

ADVERTISEMENT

06336, കൊല്ലം–നിലമ്പൂർ റോഡ്, 5

06325, നിലമ്പൂർ‌ റോഡ്–കോട്ടയം, 5

06304, തിരുവനന്തപുരം–എറണാകുളം, 4

06303, എറണാകുളം–തിരുവനന്തപുരം, 4

ADVERTISEMENT

06302, തിരുവനന്തപുരം–ഷൊർണൂർ, 6

06301, ഷൊർണൂർ–തിരുവനന്തപുരം, 6

06308, കണ്ണൂർ–ആലപ്പുഴ, 6

06307, ആലപ്പുഴ–കണ്ണൂർ, 6

ADVERTISEMENT

02628, തിരുവനന്തപുരം– തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ്, 4

06850, രാമേശ്വരം–തിരുച്ചിറപ്പള്ളി, 4

06849, തിരുച്ചിറപ്പള്ളി–രാമേശ്വരം, 4

06305, എറണാകുളം–കണ്ണൂർ, 6

06306, കണ്ണൂർ–എറണാകുളം, 6

06089, ഡോ. എംജിആർ ചെന്നൈ സെൻട്രൽ– ജോലാർപേട്ട, 6

06090, ജോലാർപേട്ട– ഡോ. എംജിആർ ചെന്നൈ സെൻട്രൽ, 6

06844, പാലക്കാട് ടൗൺ–തിരുച്ചിറപ്പള്ളി, 6

06843, തിരുച്ചറപ്പള്ളി– പാലക്കാട് ടൗൺ, 6

06607, കണ്ണൂർ– കോയമ്പത്തൂർ, 4

06608, കോയമ്പത്തൂർ–കണ്ണൂർ, 4

06342, തിരുവനന്തപുരം–ഗുരുവായൂർ, 4

06341, ഗുരുവായൂർ–തിരുവനന്തപുരം, 4

06366, നാഗർകോവിൽ–കോട്ടയം, 5

English Summary: Restoration of general second class unreserved coaches in reserved trains   

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT