തിങ്കളാഴ്ച മുതല്‍ ഇന്ധനലോറികള്‍ പണിമുടക്കിന്; വിതരണം തടസ്സപ്പെടും
കൊച്ചി ∙ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിലായി 600ൽപരം ലോറികൾ പണിമുടക്കും. തിങ്കളാഴ്ച മുതലാണ്..Fuel Strike

കൊച്ചി ∙ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിലായി 600ൽപരം ലോറികൾ പണിമുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
English Summary: Fuel Lorry Owners Announced Strike