തൊടുപുഴ∙ ഇടുക്കി മെഡിക്കൽ കോളജിന് അംഗീകാരം. നാഷനൽ മെഡിക്കൽ കമ്മിഷനാണ് അംഗീകാരം നൽകിയത്. 100 സീറ്റുള്ള ബാച്ചിനാണു അംഗീകാരം. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. ..Idukki Medical College

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി മെഡിക്കൽ കോളജിന് അംഗീകാരം. നാഷനൽ മെഡിക്കൽ കമ്മിഷനാണ് അംഗീകാരം നൽകിയത്. 100 സീറ്റുള്ള ബാച്ചിനാണു അംഗീകാരം. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. 

ഇതുവരെ രണ്ടു എംബിബിഎസ് ബാച്ചുകളാണ് ഇടുക്കി മെഡിക്കൽ കോളജിൽനിന്നു പഠനം പൂർത്തിയാക്കിയിട്ടുള്ളത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2016ൽ അംഗീകാരം നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കു പിന്നാലെയാണ് വീണ്ടും അംഗീകാരം ലഭിക്കുന്നത്. 

ADVERTISEMENT

English Summary: Approval For Idukki Medical College