‘മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും വലിയ ഗോസംരക്ഷകൻ; കൗ ഹഗ് നടപ്പാക്കുമോ?’
ന്യൂഡൽഹി∙ ഇന്ധനസെസിൽ മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ പിടിവാശിയിൽ സംസ്ഥാനത്തെ തളച്ചിട്ടിരിക്കുന്നു. റൊട്ടിയില്ലെന്ന് ജനം പറഞ്ഞപ്പോൾ കേക്ക് കഴിക്കരുതോ എന്ന് ചോദിച്ച റാണിയെപ്പോലെയാണ് പിണറായി.

ന്യൂഡൽഹി∙ ഇന്ധന സെസിൽ മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ പിടിവാശിയിൽ സംസ്ഥാനത്തെ തളച്ചിട്ടിരിക്കുന്നു. റൊട്ടിയില്ലെന്ന് ജനം പറഞ്ഞപ്പോൾ കേക്ക് കഴിക്കരുതോ എന്ന് ചോദിച്ച റാണിയെപ്പോലെയാണ് പിണറായി. നികുതിഭാരം മുഖ്യമന്ത്രിക്ക് പിൻവലിക്കേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു. ലക്ഷ്യം കാണുംവരെ യുഡിഎഫ് സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: ചരിത്രനേട്ടം: എസ്എസ്എല്‍വി ഡി2 ദൗത്യം വിജയം; 750 വിദ്യാര്‍ഥിനികളുടെ സ്വപ്‌നസാക്ഷാത്കാരം
മുഖ്യമന്ത്രിയാണ് കേരളത്തിലെ ഏറ്റവും വലിയ ഗോസംരക്ഷകൻ. പശുക്കളെ പോറ്റാൻ 49 ലക്ഷമാണ് മുഖ്യമന്ത്രി ചെലവാക്കിയത്. വാലന്റൈൻ ദിനത്തിൽ കൗ ഹഗ് നടപ്പാക്കുമോ എന്നേ ഇനി അറിയാനുള്ളൂവെന്നും കെ.സുധാകരൻ പറഞ്ഞു.
English Summary: K Sudhakaran slams Pinarayi Vijayan