പ്രണയദിന സർക്കുലർ പിൻവലിച്ചതിൽ പരിഹാസവുമായി തരൂർ
തിരുവനന്തപുരം∙ പ്രണയദിനം ‘പശു ആലിംഗന’ദിനമായി ആചരിക്കണമെന്ന സർക്കുലർ പിൻവലിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. ട്വിറ്ററിലൂടെയായിരുന്നു ബിജെപിക്ക് തരൂരിന്‍റെ പരിഹാസം. കേന്ദ്ര സര്‍ക്കാരിന് ധൈര്യമില്ല എന്ന് അര്‍ഥം വരുന്ന രീതിയിലായിരുന്നു തരൂരിന്‍റെ ആക്ഷേപം. സർക്കാർ ചിലവിൽ

തിരുവനന്തപുരം∙ പ്രണയദിനം ‘പശു ആലിംഗന’ദിനമായി ആചരിക്കണമെന്ന സർക്കുലർ പിൻവലിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. ട്വിറ്ററിലൂടെയായിരുന്നു ബിജെപിക്ക് തരൂരിന്‍റെ പരിഹാസം.
പ്രണയദിനത്തിൽ ‘ലെറ്റ് ദെം ഹഗ് ദ ഗയ്’ എന്നുള്ളത് ഹിന്ദുരാഷ്ട്രവാദികൾ ‘ലെറ്റ് ദെം ഹഗ് ദ ഗായ്(പശു)’എന്നാണ് കേട്ടതെന്നു തോന്നുന്നു. അതുമൂലമുള്ള തെറ്റിധാരണയാകാം ഇത്തരം ഒരു പ്രസ്താവന ഇറക്കാൻ കാരണമെന്നും തരൂർ പരിഹാസരൂപേണ പറയുന്നു.
ഫെബ്രുവരി 14 ന് നിര്‍ദേശമനുസരിച്ച് പശുവിനെ കെട്ടിപ്പിടിക്കുന്നത് നല്ലതായിരിക്കും എന്ന കേന്ദ്ര മന്ത്രി പുരുഷോത്തം രൂപാല പറഞ്ഞതിന് അടുത്ത ദിവസം തന്നെ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇതാദ്യമായാണ് രാജ്യത്ത് പശു സ്നേഹികളോട് പശുവിനെ കെട്ടിപ്പിടിക്കുക എന്ന നിര്‍ദേശവുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്‍റെ ഭാഗത്തു നിന്ന് സര്‍ക്കുലര്‍ ഇറങ്ങുന്നത്. ഈ നിര്‍ദേശത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.
English Summary: 'Cow-ed or cow-ardice?': Shashi Tharoor's take on why cow hug day appeal was withdrawn