എസ്.അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് എൻ.പി.സി.രംജിത്തിന്
തിരുവനന്തപുരം∙ കേരള വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുസ്തക രചയ്ക്കുള്ള എസ്.അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ്(50,000 രൂപ) മലയാള മനോരമ കണ്ണൂർ ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത്തിന്. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെല്ലോഷിപ്പ്. ദി ഹിന്ദു കേരള ബ്യൂറോ ചീഫ്

തിരുവനന്തപുരം∙ കേരള വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുസ്തക രചയ്ക്കുള്ള എസ്.അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ്(50,000 രൂപ) മലയാള മനോരമ കണ്ണൂർ ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത്തിന്. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെല്ലോഷിപ്പ്.
ദി ഹിന്ദു കേരള ബ്യൂറോ ചീഫ് എസ്.അനിൽ രാധാകൃഷ്ണന്റെ സ്മരണാർഥം അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ വികസനോന്മുഖ മേഖലയിലെ ഗ്രന്ഥ രചനയ്ക്കാണ് ഫെല്ലോഷിപ്പ്.
English Summary: S Anil Radhakrishnan Fellowship for NPC Ranjith