കണ്ണൂർ∙ പരിഷ്കൃത രാജ്യങ്ങളിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവനു പോലും പറയാനുള്ള കാര്യം പറയാൻ അവസരമുണ്ടെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. ലോക്സഭയിൽ രാഹുൽ ഗാന്ധിക്ക് അതും നിഷേധിക്കപ്പെട്ടു. കാലമാണ് ഏറ്റവും വലിയ വിധികർത്താവ്. രാഹുലിന് എതിരായ കോടതിവിധി കീഴ്മേൽ മറിയും. അതിനു കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാംഗത്വത്തിൽനിന്നു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു കണ്ണൂർ ഡിസിസി സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭൻ. രാജ്യമെങ്ങും കോൺഗ്രസ് ‘സങ്കൽപ് സത്യഗ്രഹം’ നടത്തി. ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെ സത്യഗ്രഹ സമരത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

ADVERTISEMENT

English Summary: Writer T Padmanabhan support Rahul Gandhi in disqualified issue

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT