ഹൈദരാബാദ്∙ ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു. യുഎഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്നു കോൺസുലേറ്റ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം കൂടുതൽ കൂടുതൽ ശക്തമാകുന്ന കാലത്തുള്ള പുതിയ കോൺസുലേറ്റിന്റെ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു. യുഎഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്നു കോൺസുലേറ്റ് ഉദ്ഘാടനം നിർവഹിച്ചു.

വി.മുരളീധരൻ, അഹമ്മദ് അലി അൽ സയേഗ്

ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്ന കാലത്തുള്ള പുതിയ കോൺസുലേറ്റിന്റെ ഉദ്ഘാടനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-നിക്ഷേപ സൗഹൃദം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഉപകരിക്കുമെന്നു വി.മുരളീധരൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും കോൺസുലേറ്റിന്റെ സാന്നിധ്യം സഹായിക്കുമെന്നു മന്ത്രി വിശദീകരിച്ചു. 

ADVERTISEMENT

English Summary: New UAE consulate in Hyderabad