ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഇടപെട്ട് ഹൈക്കോടതി
കൊച്ചി∙ തന്ത്രിയോട് ആലോചിച്ചിട്ട് ശബരിമലയിൽ ഒരു മണിക്കൂർ കൂടി ദർശനസമയം കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് ഹൈക്കോടതി. പുലർച്ചെ 3 മുതൽ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 11 മണിവരെയും ആകെ 18 മണിക്കൂറാകും ദർശനസമയം. ശബരിമലയിലെത്തിയ രണ്ടു അഭിഭാഷകർ അവരുടെ അനുഭവവും കോടതിയിൽ വിശദീകരിച്ചു.

തിരക്കും ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഇരുവരും വിശദീകരിച്ചത്. ഇക്കാര്യങ്ങൾ പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ശബരിമലയിലെ തിരക്ക് പഠിക്കാൻ 12 അംഗ അഭിഭാഷകസംഘത്തെ നിയോഗിക്കുന്നത് ആലോചിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
നിലവിലെ സ്ഥിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചീഫ് പൊലീസ് കോർഡിനേറ്റര്‍ നാളെ നേരിട്ട് വിശദീകരണം നൽകും.
ദർശന സമയം കൂട്ടാൻ കഴിയുമോയെന്ന് ആലോചിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ദർശനസമയം ഇന്നലെ മുതൽ ഒരു മണിക്കൂർ കൂട്ടി. ഉച്ചയ്ക്ക് ഒന്നിന് നട അടച്ചശേഷം മൂന്നിനു തുറക്കും. നേരത്തേ 4 മണിക്കാണു തുറന്നിരുന്നത്. അതേമസമയം, തിരക്കു നിയന്ത്രണം ഉറപ്പാക്കണമെന്നു ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിൽ ശനിയാഴ്ച നിർദേശം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.