ഇന്ന് വൈകിട്ട് അഞ്ചിനാണു കൊച്ചി ലെ മെറിഡിയനിൽ ‘എംടി കാലം – നവതിവന്ദന’ത്തിനു തുടക്കമായത്. എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയോടെയായിരുന്നു തുടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എംടിയെക്കുറിച്ച് അഭിമാനം നോന്നുന്ന ഈ നിമിഷത്തിൽ എംടിയെ ആദരിക്കുന്നതിലൂടെ ഭാഷയെയും സംസ്കാരത്തെയുമാണ് ആദരിക്കുന്നതെന്നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .

എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ

എംടി കൈവയ്ക്കാത്ത മേഖലകളില്ല. എംടിയുടെ തിരക്കഥ കിട്ടിയാൽ പടം വിജയിക്കുമെന്നു സിനിമയിൽ ചൊല്ലുണ്ട്. ജനം പൂർണമായി എംടിയെ വിശ്വസിക്കുന്നു. എംടിയെപ്പറ്റി പറയുമ്പോൾ സാംസ്കാരിക മണ്ഡലത്തെക്കുറിച്ചു കൂടിയാണു നാം അഭിമാനം കൊള്ളുന്നത്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചിരുന്നു. അതിലൂടെയാണ് വളർന്നത്. അദ്ദേഹത്തിന്റെ സൃഷ്ടി കണ്ട് അദ്ഭുതപ്പെടുന്നു. എഴുത്തുകാരന്റെ അന്തസ് ഇത്രയും ഉയർത്തിപ്പിടിച്ച വേറെ ആളില്ല. ഇന്നും എഴുത്തുകാരന്റെ അന്തസ്സ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നു. വിവിധ മേഖലകളിൽ തിളങ്ങുക സാധാരണ കാര്യമല്ലെന്നും അടൂർ പറഞ്ഞു.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
ADVERTISEMENT

ഇന്ന് വൈകിട്ട് അഞ്ചിനാണു കൊച്ചി ലെ മെറിഡിയനിൽ ‘എംടി കാലം – നവതിവന്ദന’ത്തിനു തുടക്കമായത്. എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയോടെയായിരുന്നു തുടക്കം. സംഗീതഗവേഷകൻ രവി മേനോനാണു ഗാനാഞ്ജലി നയിച്ചത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ എംടി എന്ന ഗുരുനാഥനെപ്പറ്റി നടത്തിയ സംഭാഷണമായിരുന്നു തുടർന്നു നടന്നത്. ടി.ഡി.രാമകൃഷ്ണൻ, കെ.രേഖ, ഫ്രാൻസിസ് നൊറോണ, ഇ. സന്തോഷ് കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ.സി.നാരായണനായിരുന്നു മോഡറേറ്റർ. 

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
‘എംടി കാലം – നവതിവന്ദന’ത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് നവതിയാദരം സമർപ്പിച്ചു
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും മമ്മൂട്ടിയും
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ കെ.രേഖ സംസാരിക്കുന്നു
എംടി കാലം – നവതിവന്ദനം പരിപാടി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എം.ടി.വാസുദേവൻ നായരും മമ്മൂട്ടിയും
എംടി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം പരിപാടിയിൽ പങ്കെടുക്കാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്

പ്രമുഖ നർത്തകിയും അഭിനേത്രിയുമായ ശോഭനയുടെ നൃത്തവുമുണ്ടായിരുന്നു. മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജുമായ ജോസ് പനച്ചിപ്പുറം, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോയ് ആലുക്കാസ് എന്നിവർ പ്രസംഗിച്ചു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിനു മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകുന്നത്. മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് എംടിക്ക് നവതിയാദരം അർപ്പിക്കുന്നത്. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സാഹിത്യ, സിനിമാ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം എത്തിയിട്ടുണ്ട്.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
English Summary:

M T Vasudevan Nair Kalam Navathi Vandanam Event inauguration