ന്യൂയോർക്ക്∙ സൂര്യന്റെ ഏറ്റവും അരികിലെത്തുന്ന നിരീക്ഷണ ദൗത്യമായ പാർക്കർ സോളർ പ്രോബ് 11നു വിക്ഷേപിക്കുമെന്നു നാസ അറിയിച്ചു. ജൂലൈ 31നു നിശ്ചയിച്ചിരുന്ന ദൗത്യത്തിന്റെ വിക്ഷേപണത്തീയതി, കൂടുതൽ പരിശോധനകൾക്കായാണു നീട്ടിയത്. കേപ് കാനവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണു വിക്ഷേപണം.
Advertisement