തീതുപ്പി തീതുപ്പി അഗ്നിപർവതം ചെറുതായി

ഇന്തൊനീഷ്യയിൽ നാനൂറിലധികം പേരുടെ മരണത്തിനു വഴിയൊരുക്കിയ സൂനാമിക്ക് കാരണമായ അനക് ക്രാക്കട്ടോവ അഗ്നിപർവതദ്വീപിന്റെ ഉയരം മൂന്നിലൊന്നായി കുറഞ്ഞെന്നു വിദഗ്ധർ.

അനക്കിന്റെ ഉയരം

സൂനാമിക്കു മുൻപുള്ള ഉയരം– 338 മീറ്റർ

ഇപ്പോഴത്തെ ഉയരം –  110 മീറ്റർ‌

കാരണം

ലാവാപ്രവാഹം മൂലം ദ്വീപിന്റെ ഒരു ഭാഗം അടർന്നു കടലിലേക്കു താണു

നഷ്ടം

150 –180 ഘനമീറ്റർ പാറ