പാക്കിസ്ഥാനിലെ തെഹ്‌രീകെ ലബ്ബൈക് പാക്കിസ്ഥാൻ (ടിഎൽപി) എന്ന തീവ്രവാദി സംഘടനയുടെ പ്രവർത്തകർ ഒരാഴ്ചയായി നടത്തിവരുകയായിരുന്ന സർക്കാർ വിരുദ്ധ സമരം പിൻവലിച്ചു. ‌ പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ കുത്തിയിരിപ്പു നടത്തിവരുകയായിരുന്ന...TLP, TLP pakistan, TLP protest, TLP maoramaa news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ ∙ പാക്കിസ്ഥാനിലെ തെഹ്‌രീകെ ലബ്ബൈക് പാക്കിസ്ഥാൻ (ടിഎൽപി) എന്ന തീവ്രവാദി സംഘടനയുടെ പ്രവർത്തകർ ഒരാഴ്ചയായി നടത്തിവരുകയായിരുന്ന സർക്കാർ വിരുദ്ധ സമരം പിൻവലിച്ചു. ‌

പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ കുത്തിയിരിപ്പു നടത്തിവരുകയായിരുന്ന ടിഎൽപിയുടെ ആയിരക്കണക്കിനു പ്രവർത്തകർ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ ചിലതു സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 

ADVERTISEMENT

ഫ്രഞ്ച് അംബാസഡറെ പുറത്താക്കുക, ടിഎൽപി തലവൻ സാദ് ഹുസൈൻ റിസ്‌വിയെ വിട്ടയയ്ക്കുക, സംഘടനയുടെ മേലുള്ള നിരോധനം നീക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ. ഇതിൽ നിരോധനം ഞായറാഴ്ച തന്നെ പിൻവലിച്ചു. നിയമത്തിനു വിധേയമായി പ്രവർത്തിക്കണമെന്ന വ്യവസ്ഥ ടിഎൽപി സ്വീകരിച്ചതിനെ തുടർന്നാണ് വിലക്ക് നീക്കിയത്.

English Summary: TLP withdraws protest in Pakistan