ബാർസിലോന ∙ നികുതി തട്ടിപ്പുകേസിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയെ (45) വിചാരണ ചെയ്യാൻ സ്പെയിനിലെ കോടതി അനുമതി നൽകി. വിചാരണത്തീയതി തീരുമാനിച്ചിട്ടില്ല. 2012– 14 ൽ ഷക്കീറ നേടിയ വരുമാനത്തിന് 1.45 കോടി യൂറോ (ഏകദേശം 113 കോടി രൂപ) നികുതി അടച്ചില്ലെന്നാണു കേസ്. | Pop star Shakira | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ നികുതി തട്ടിപ്പുകേസിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയെ (45) വിചാരണ ചെയ്യാൻ സ്പെയിനിലെ കോടതി അനുമതി നൽകി. വിചാരണത്തീയതി തീരുമാനിച്ചിട്ടില്ല. 

2012– 14 ൽ ഷക്കീറ നേടിയ വരുമാനത്തിന് 1.45 കോടി യൂറോ (ഏകദേശം 113 കോടി രൂപ) നികുതി അടച്ചില്ലെന്നാണു കേസ്. നികുതി വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയാൽ 8 വർഷം തടവും പിഴയുമാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്. 

ADVERTISEMENT

എന്നാൽ, ആരോപണം ഷക്കീറ നിഷേധിച്ചു. അടയ്ക്കാനുള്ള തുകയ്ക്കു പുറമേ പലിശയായി 2.8 ദശലക്ഷം ഡോളർ അടച്ചതായി അവരുടെ അഭിഭാഷകൻ പറഞ്ഞു.

English Summary: Pop star Shakira ordered to face trial over tax fraud in Spain