യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചവരിൽ ആറു പേർ ഇന്ത്യൻ വംശജർ. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ

യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചവരിൽ ആറു പേർ ഇന്ത്യൻ വംശജർ. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചവരിൽ ആറു പേർ ഇന്ത്യൻ വംശജരാണ്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. അവരെ ഒന്ന് പരിചയപ്പെടാം.

ഡോ.അമി ബേര
∙കലിഫോർണിയയിൽ നിന്നു ജയം
∙ജനപ്രതിനിധിസഭയിൽ എട്ടാമൂഴം
∙ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിച്ചു

ADVERTISEMENT

പ്രമീള ജയപാൽ
∙വാഷിങ്ടൻ ഡിസിയിൽ നിന്നുള്ള പ്രതിനിധി
∙തുടർച്ചയായ അ‍ഞ്ചാം ജയം 
∙യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ ദക്ഷിണേഷ്യൻ വനിത

രാജ കൃഷ്ണമൂർത്തി
∙ ഇലിനോയിയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ അ‍ഞ്ചാം ജയം
∙ മെക്കാനിക്കൽ എൻജിനീയർ

ADVERTISEMENT

റോ ഖന്ന
∙കലിഫോർണിയയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ നാലാം ജയം
∙ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുടെ ചെറുമകൻ

ഡോ.ശ്രീ തനേഡർ
∙ മിഷിഗനിൽ നിന്നുള്ള പ്രതിനിധി
∙കർണാടക സ്വദേശി 
∙തുടർച്ചയായ രണ്ടാം ജയം

ADVERTISEMENT

സുഹാസ് സുബ്രഹ്മണ്യൻ
∙ വെർജീനിയയിൽ നിന്നു കന്നിജയം
∙ ബറാക് ഒബാമയുടെ ടെക്നോളജി പോളിസി ഉപദേശകനായി പ്രവർത്തിച്ചു

English Summary:

Several Indian-Americans in the U.S. House of Representatives