നാരകത്തിന്റെ ഇലയും കറിവേപ്പിലയും പുളിയുമെല്ലാം ചേർന്നൊരു വേപ്പില കട്ടി ഇടിച്ചെടുക്കുന്നതെങ്ങനെയെന്ന് നോക്കാം.
നാരകത്തിന്റെ ഇല – 10
കറിവേപ്പില – 2 തണ്ട്
വറ്റൽ മുളക് – 5
പുളി – ആവശ്യത്തിന്
കായം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
അയമോദകം – ആവശ്യമെങ്കിൽ
ആവശ്യത്തിന് പുളിയും അല്പം കായവും ഉപ്പും കൂടി നന്നായി ഇടിച്ചു എടുക്കുക...ആവശ്യമെങ്കിൽ അൽപം അയമോദകവും ചേർക്കാം. ചോറിനു കൂടെ കഴിക്കാൻ പറ്റിയ ഒന്നാണ് വേപ്പില കട്ടി.