പ്രതിരോധശക്തി കൂട്ടാൻ പഞ്ചസാര ചേര്‍ക്കാത്ത ഒരു സൂപ്പര്‍ ടേസ്റ്റി ജ്യൂസ്
വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പാനീയമാണ് ഇത്. ബീറ്റ്റൂട്ടും ഈന്തപ്പഴവും തേനും രോഗപ്രതിരോധശക്തി കൂട്ടാന്‍ അത്യുത്തമമാണ്. ഇഫ്‌താര്‍ സമയത്തേക്കും ഇത് സൂപ്പര്‍ ആണ്. ചേരുവകള്‍: • പാല്‍ - 2 1/2 കപ്പ് • വെള്ളം - 1/2 കപ്പ് • ബീറ്റ്‌റൂട്ട് - 1 • ഈന്തപ്പഴം - 10 - 12 എണ്ണം • തേന്‍ - 1

വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പാനീയമാണ് ഇത്. ബീറ്റ്റൂട്ടും ഈന്തപ്പഴവും തേനും രോഗപ്രതിരോധശക്തി കൂട്ടാന്‍ അത്യുത്തമമാണ്. ഇഫ്‌താര്‍ സമയത്തേക്കും ഇത് സൂപ്പര്‍ ആണ്.
ചേരുവകള്‍:
• പാല്‍ - 2 1/2 കപ്പ്
• വെള്ളം - 1/2 കപ്പ്
• ബീറ്റ്‌റൂട്ട് - 1
• ഈന്തപ്പഴം - 10 - 12 എണ്ണം
• തേന്‍ - 1 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
• പാല്‍ തിളപ്പിച്ച് തണുപ്പിച്ചെടുക്കണം.
• ബീറ്റ്‌റൂട്ട് കഴുകി, തൊലി കളഞ്ഞ് കനം കുറച്ച് മുറിച്ച് 1/4 കപ്പ് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ തണുത്തതിനുശേഷം അരയാന്‍ വേണ്ടത്ര പാല്‍ ഒഴിച്ച് അരച്ചെടുക്കുക.
• ഈന്തപ്പഴവും പാലും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ടും ബാക്കിയുള്ള പാലും 1/4 കപ്പ് നല്ല തണുത്ത വെള്ളവും തേനും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുത്ത ശേഷം തണുപ്പിച്ച് സെര്‍വ് ചെയ്യാം.
English Summary : Milk Beetroot Juice