മാമ്പഴം കൊണ്ട് നാടൻ കിണ്ണത്തപ്പം തയാറക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നല്ല പഴുത്ത മാങ്ങ - 1 തേങ്ങാപ്പാൽ - 1 കപ്പ് അരിപ്പൊടി - 1/2 കപ്പ് പഞ്ചസാര - 1/ 2 കപ്പ് ബദാം, പിസ്ത് - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമ്പഴം കൊണ്ട് നാടൻ കിണ്ണത്തപ്പം തയാറക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • നല്ല പഴുത്ത മാങ്ങ - 1 
  • തേങ്ങാപ്പാൽ - 1 കപ്പ് 
  • അരിപ്പൊടി - 1/2  കപ്പ് 
  • പഞ്ചസാര - 1/ 2 കപ്പ് 
  • ബദാം, പിസ്ത്  -  2 ടേബിൾസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക. 
  • ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ കഷ്ണങ്ങൾ ഇട്ടു നന്നായി അടിച്ചെടുക്കുക. 
  • അടിച്ചെടുത്ത മാങ്ങയിലേക്ക് തേങ്ങാപ്പാൽ, പഞ്ചസാര, അരിപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. 
  • ഒരു കിണ്ണത്തിൽ ബട്ടർ പേപ്പർ (വാഴയില ) വച്ച ശേഷം മാങ്ങാ മിക്സ് ഒഴിച്ച് കൊടുക്കുക.  
  • ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളിപ്പിച്ച ശേഷം 15 മിനിറ്റ് ആവിയിൽ കിണ്ണത്തപ്പം വേവിച്ചെടുക്കുക. 
  • കിണ്ണത്തപ്പം ചൂടാറിയ ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാം.
ADVERTISEMENT

English Summary : Steam plate cake is a popular traditional sweet cake.