കാട കനലിൽ ചുട്ടെടുത്താൽ കിടുക്കൻ രുചി
ചിക്കൻ വിഭവങ്ങൾ പോലെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കാട വിഭവങ്ങൾ. ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. കണ്ടാൽ ചെറുതാണെങ്കിൽ ഗുണങ്ങൾ ഏറെയാണ്. കാട ഫ്രൈയാണ് പലർക്കും കൂടുതൽ ഇഷ്ടം. എന്നാൽ ആരോഗ്യം കൂടി കണക്കിലെടുത്താൽ അധികം എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കാൻ പറ്റുന്നതാണ് നമ്മുടെ ഈ ഗ്രീൻ ഗ്രിൽഡ് കാട. തയാറാക്കാൻ

ചിക്കൻ വിഭവങ്ങൾ പോലെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കാട വിഭവങ്ങൾ. ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. കണ്ടാൽ ചെറുതാണെങ്കിൽ ഗുണങ്ങൾ ഏറെയാണ്. കാട ഫ്രൈയാണ് പലർക്കും കൂടുതൽ ഇഷ്ടം. എന്നാൽ ആരോഗ്യം കൂടി കണക്കിലെടുത്താൽ അധികം എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കാൻ പറ്റുന്നതാണ് നമ്മുടെ ഈ ഗ്രീൻ ഗ്രിൽഡ് കാട. തയാറാക്കാൻ വളരെ എളുപ്പമാണ്. ചിക്കൻ കഴിച്ചു മടുക്കുമ്പോൾ ഇടക്ക് ഒക്കെ പരീക്ഷിക്കാനും പറ്റുന്ന ഒരു വിഭവം കൂടി ആണ് ഇത്.
ഗ്രീൻ ഗ്രിൽഡ് കാട
ചേരുവകൾ
- കാട - 7 എണ്ണം
- മല്ലിയില- 1 കൈപിടി
- പുതിന ഇല - 2 കൈപിടി
- പച്ചമുളക് - 4
- ഇഞ്ചി - ചെറിയ കഷണം
- വെളുത്തുള്ളി - 8 അല്ലി
- ചെറിയ ഉള്ളി - 12 എണ്ണം
- തൈര് - 1 ടേബിൾസ്പൂൺ
- വിനാഗിരി - 1/2 ടേബിൾസ്പൂൺ
- മുളകുപൊടി - 1 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ
- കുരുമുളകു പൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- നാരങ്ങാ നീര് - 1/2 ടേബിൾസ്പൂൺ
- ഓയിൽ - 1/2 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
പാകം ചെയുന്ന വിധം
മുകളിൽ പറഞ്ഞിട്ടുള്ള ചേരുവകൾ എല്ലാം കൂടി ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുത്ത ശേഷം കാടയിൽ പുരട്ടി 1 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കണം എന്നിട്ട് ഗ്രിൽ ചെയ്ത് എടുക്കാം.
English Summary : The Best Grilled Quail Recipe.