രുചി വിസ്മയം തീർക്കാൻ ഡൈനാമൈറ്റ് ചിക്കൻ
പാർട്ടികളിൽ സ്റ്റാറാകാൻ ചിക്കൻ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ, റസ്റ്ററന്റ് സ്റ്റൈൽ ഡൈനാമൈറ്റ് ചിക്കൻ രുചി ഇതാ. ചേരുവകൾ എല്ലില്ലാത്ത ചിക്കൻ - അരക്കിലോഗ്രാം വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂൺ മുളകുപൊടി - 2 ടേബിൾസ്പൂൺ സോയാസോസ് - 1 ടേബിൾസ്പൂൺ മുട്ട - 1 ഒറിഗാനോ - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് മൈദാ –

പാർട്ടികളിൽ സ്റ്റാറാകാൻ ചിക്കൻ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ, റസ്റ്ററന്റ് സ്റ്റൈൽ ഡൈനാമൈറ്റ് ചിക്കൻ രുചി ഇതാ.
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ - അരക്കിലോഗ്രാം
- വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂൺ
- മുളകുപൊടി - 2 ടേബിൾസ്പൂൺ
- സോയാസോസ് - 1 ടേബിൾസ്പൂൺ
- മുട്ട - 1
- ഒറിഗാനോ - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മൈദാ – അരക്കപ്പ്
- കോൺഫ്ലോർ - അരക്കപ്പ്
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- മയോണൈസ് - മുക്കാൽ കപ്പ്
- ചില്ലിസോസ് - 2 ടേബിൾസ്പൂൺ
- ടൊമാറ്റോ സോസ് - 4 ടേബിൾ സ്പൂൺ
- തേൻ - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- ഒരു ബൗളിലേക്ക് മുളകുപൊടി, ഉപ്പ്, മുട്ട, സോയാസോസ്, വെളുത്തുള്ളി പേസ്റ്റ്, ഒറിഗാനോ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് 30 മിനിറ്റ് മാരിനേറ്റ് ചെയ്യുക .
- മൈദ, കോൺഫ്ലോർ, ഉപ്പ്, കുരുമുളകുപൊടി എന്നിവ യോജിപ്പിക്കുക.
- ചിക്കൻ കഷ്ണങ്ങൾ ഇതിൽ പൊതിഞ്ഞു ഫ്രൈ ചെയ്തെടുക്കുക.
- മറ്റൊരു ബൗളിൽ മയോണൈസ് ചില്ലി സോസ്, ടൊമാറ്റോ സോസ്, തേൻ, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്കു ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് യോജിപ്പിക്കാം.സ്റ്റാർട്ടർ ആയി വിളമ്പാം.
English Summary : Dynamite Chicken Restaurent style Recipe.