ചോറിനും ചപ്പാത്തിക്കും പറ്റിയ സൂപ്പർടേസ്റ്റി ഫ്രൈ, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ഉരുളക്കിഴങ്ങ് - 3 എണ്ണം വെളുത്തുള്ളി -10 അല്ലി സവാള - 1 വലുത് വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ കുരുമുളക് പൊടി / ചതച്ച കുരുമുളക് - 2 ടീസ്പൂൺ ഗരം മസാല - 1/2 ടീസ്പൂൺ ജീരകം - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനും ചപ്പാത്തിക്കും പറ്റിയ സൂപ്പർടേസ്റ്റി ഫ്രൈ, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ 

  • ഉരുളക്കിഴങ്ങ് - 3 എണ്ണം
  • വെളുത്തുള്ളി -10 അല്ലി 
  • സവാള - 1 വലുത് 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി / ചതച്ച കുരുമുളക് - 2 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • കറിവേപ്പില, ഉപ്പ്   - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സവാള എന്നിവ ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക. (ഉരുളക്കിഴങ്ങു കനം കുറച്ചു ചതുരത്തിൽ മുറിച്ചെടുക്കാം )
  • പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ജീരകം വറക്കുക. ശേഷം മഞ്ഞൾപ്പൊടി ചേർത്ത് വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. 2 മിനിറ്റിനു ശേഷം അരിഞ്ഞ ഉരുളക്കിഴങ്ങു ചേർക്കുക. 
  • നന്നായി യോജിപ്പിച്ചു പാൻ അടച്ചു വച്ച് ചെറു തീയിൽ വേവിക്കുക.
  • വെന്തു വരുമ്പോൾ ചതച്ചെടുത്ത കുരുമുളക് /പൊടി ചേർക്കുക. ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഗരം മസാല ചേർത്ത് ഒന്നുകൂടി ഇളക്കി, കറിവേപ്പില ചേർത്ത് ഡ്രൈയാക്കി എടുക്കാം. 
  • സൂപ്പർ ഈസി പൊട്ടറ്റോ പെപ്പെർ ഫ്രൈ റെഡി.
ADVERTISEMENT

English Summary : Potato Pepper Fry, Quick and Easy Recipe.