വളരെ രുചികരമായി ചായയ്ക്കൊപ്പം കഴിക്കാവുന്നൊരു വെജിറ്റബിൾ റോൾ. ചേരുവകൾ വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ സവാള – 1 ചെറുതായി അരിഞ്ഞത് കാപ്സിക്കം – 1/2 കാബേജ് – 1കപ്പ് കാരറ്റ് – 1 ചെറുതായി മുറിച്ചത് ബീൻസ് – 4 എണ്ണം മുളകുപൊടി – 1 ടീസ്പൂൺ കുരുമുളകു പൊടി – 1 ടീസ്പൂൺ സോയാസോസ് – 1 ടീസ്പൂൺ ചില്ലി വിനാഗിരി –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ രുചികരമായി ചായയ്ക്കൊപ്പം കഴിക്കാവുന്നൊരു വെജിറ്റബിൾ റോൾ.

ADVERTISEMENT

ചേരുവകൾ

  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
  • സവാള – 1 ചെറുതായി അരിഞ്ഞത്
  • കാപ്സിക്കം – 1/2
  • കാബേജ് – 1കപ്പ്
  • കാരറ്റ് – 1 ചെറുതായി മുറിച്ചത്
  • ബീൻസ് – 4 എണ്ണം
  • മുളകുപൊടി –  1 ടീസ്പൂൺ
  • കുരുമുളകു പൊടി – 1 ടീസ്പൂൺ
  • സോയാസോസ് – 1 ടീസ്പൂൺ
  • ചില്ലി വിനാഗിരി – 1 ടീസ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • ഉപ്പ്‌
  • മൈദ – 1 കപ്പ്‌
  • വെള്ളം

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർക്കുക. സവാള വഴറ്റുക.

ADVERTISEMENT

ഒന്നു വഴറ്റിയതിനു ശേഷം പച്ചക്കറികൾ ചേർക്കുക. പൊടികൾ ചേർക്കുക. ഉപ്പ് ചേർക്കുക. സോസുകൾ ചേർക്കുക. 

3 മിനിറ്റ് ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കുക

മൈദ ദോശ മാവിന്റെ പാകത്തിന് കലക്കി ചുട്ടെടുക്കുക.

ചുട്ടെടുത്തതിൽ വെജ് മിക്സ് വച്ച് മടക്കി ചൂടായ എണ്ണയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

ADVERTISEMENT

വെജ് സ്പ്രിങ് റോൾ തയാർ.

English Summary : Vegetable Spring Roll Recipe.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT