നല്ല സോഫ്റ്റ് വെള്ളയപ്പം വളരെ രുചികരമായി തയാറാക്കാം. ചേരുവകൾ പച്ചരി - 2 കപ്പ് യീസ്റ്റ് - 1/2 ടീസ്പൂൺ പഞ്ചസാര - 1/3 കപ്പ് തേങ്ങ - 2 കപ്പ് ചെറിയഉള്ളി - 2 ജീരകം - 1/4 ടീസ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ വെള്ളം, പാൽ – ആവശ്യത്തിന് തയാറാക്കുന്ന വിധം അരി 4 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല സോഫ്റ്റ് വെള്ളയപ്പം വളരെ രുചികരമായി തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • പച്ചരി - 2 കപ്പ്
  • യീസ്റ്റ് - 1/2 ടീസ്പൂൺ
  • പഞ്ചസാര - 1/3 കപ്പ്
  • തേങ്ങ - 2 കപ്പ്
  • ചെറിയഉള്ളി - 2
  • ജീരകം - 1/4 ടീസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ
  • വെള്ളം, പാൽ – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • അരി 4 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് എടുക്കണം. 
  • ഇതിൽ നിന്നും  പകുതിയെടുത്തു ഗ്രൈന്ററിൽ വെള്ളമൊഴിച്ചു അരയ്ക്കുക. 
  • അതിൽ 3/4 കപ്പ് എടുത്തു കപ്പികാച്ചാൻ മാറ്റിവയ്ക്കുക. അതിൽ വെള്ളം ചേർത്ത് മീഡിയം തീയിൽ  കുറുക്കിയെടുത്തു തണുക്കാൻ വയ്ക്കുക                  
  • ഗ്രൈന്ററിൽ  ബാക്കി  അരിയിൽ യീസ്റ്റും പഞ്ചസാരയും ചേർത്ത്  അരച്ച് മാറ്റി വയ്ക്കുക .
  • ഗ്രൈന്ററിൽ തേങ്ങയും ഉള്ളിയും ജീരകവും വെള്ളം ചേർത്ത് അരയ്ക്കുക.  ഇതിൽ കാപ്പി കാച്ചിയത് കൂടെ ചേർത്തരച്ചെടുക്കുക. 
  • ഇത് അരച്ച അരിയുമായി യോജിപ്പിച്ചു  5-6 മണിക്കൂർ  പൊങ്ങാൻ വയ്ക്കുക.  
  • പൊങ്ങിയ മാവ് മീഡിയം ചൂടിൽ പാനിൽ 1 സ്പൂൺ നിറയെ വട്ടത്തിൽ ഒഴിച്ചു രണ്ടു വശവും ചുട്ടെടുക്കുക.

ADVERTISEMENT

English Summary : Vellayappam Breakfast Recipe.