ഈ ചമ്മന്തിപ്പൊടി തയാറാക്കി വച്ചാൽ ദോശ, ഇഡ്ഡലി എന്നിവയുടെ കൂടെ അടിപൊളി കോമ്പിനേഷനാണ്. ചമ്മന്തിപ്പൊടിക്ക് വേണ്ട ചേരുവകൾ അരി - 1/ 2 കപ്പ് ഉഴുന്ന് - 1/ 2 കപ്പ് വറ്റൽ മുളക് - 15 എണ്ണം കായപ്പൊടി - 1/ 2 സ്പൂൺ ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 2 സ്പൂൺ തയാറാക്കുന്ന വിധം ഉരുളി സ്റ്റൗവിൽ വച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ചമ്മന്തിപ്പൊടി തയാറാക്കി വച്ചാൽ ദോശ, ഇഡ്ഡലി എന്നിവയുടെ കൂടെ അടിപൊളി കോമ്പിനേഷനാണ്.

ADVERTISEMENT

ചമ്മന്തിപ്പൊടിക്ക് വേണ്ട ചേരുവകൾ

  • അരി  - 1/ 2  കപ്പ് 
  • ഉഴുന്ന് - 1/ 2  കപ്പ്
  • വറ്റൽ മുളക് - 15 എണ്ണം 
  • കായപ്പൊടി - 1/ 2 സ്പൂൺ 
  • ഉപ്പ്  - ആവശ്യത്തിന്
  • വെളിച്ചെണ്ണ - 2 സ്പൂൺ  
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

ADVERTISEMENT

ഉരുളി സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. 

എണ്ണ  ചൂടായി വരുമ്പോൾ അതിലേക്കു കഴുകി ഉണക്കിവച്ച അരിയും ഉഴുന്നും ചേർക്കുക, പാകത്തിന് മൂത്തുവരുമ്പോൾ അതിലേക്കു വറ്റൽ മുളക് ചേർക്കുക, പിന്നീട് കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. സ്റ്റൗ ഓഫ് ചെയ്യുക. തണുക്കുമ്പോൾ നന്നായി പൊടിച്ചെടുക്കാം. 2 മാസം വരെ ഇത് കേടാകാതെ ഇരിക്കും.  

English Summary : This is  south Indian easy breakfast recipe. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT