ആരോഗ്യം പകരും പ്രാതൽ, അരമണിക്കൂറിനുള്ളിൽ നല്ല മൊരിഞ്ഞ ചെറുപയർ ദോശ
അരിയും ഉഴുന്നും അരച്ചു വയ്ക്കാതെ തന്നെ ചെറുപയർ പരിപ്പു ഉപയോഗിച്ചു അര മണിക്കൂറിനുള്ളിൽ നല്ല മൊരിഞ്ഞ ദോശ തയാറാക്കാം. ചേരുവകൾ 1. ചെറുപയർ പരിപ്പ് - 1 1/4 കപ്പ് 2. ഇഞ്ചി - 1 ചെറിയ കഷ്ണം 3. പച്ചമുളക് - 3 എണ്ണം 4. ജീരകം - 1/4 ടീസ്പൂൺ 5. ഉപ്പ് - ആവശ്യത്തിന് 6. എണ്ണ തയാറാക്കുന്ന വിധം ചെറുപയർ

അരിയും ഉഴുന്നും അരച്ചു വയ്ക്കാതെ തന്നെ ചെറുപയർ പരിപ്പു ഉപയോഗിച്ചു അര മണിക്കൂറിനുള്ളിൽ നല്ല മൊരിഞ്ഞ ദോശ തയാറാക്കാം.
ചേരുവകൾ
1. ചെറുപയർ പരിപ്പ് - 1 1/4 കപ്പ്
2. ഇഞ്ചി - 1 ചെറിയ കഷ്ണം
3. പച്ചമുളക് - 3 എണ്ണം
4. ജീരകം - 1/4 ടീസ്പൂൺ
5. ഉപ്പ് - ആവശ്യത്തിന്
6. എണ്ണ
തയാറാക്കുന്ന വിധം
- ചെറുപയർ പരിപ്പ് നന്നായി കഴുകി കുറച്ച് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർത്തു വയ്ക്കുക.
- ശേഷം മിക്സിയുടെ ജാറിൽ ചെറുപയർ, ഇഞ്ചി, പച്ചമുളക് അരയ്ക്കാൻ ആവശ്യമായ വെള്ളം ചേർത്ത് ഒന്ന് അരയ്ക്കുക.
- അതിലേക്കു ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നല്ല മിനുസമായി അരച്ചെടുക്കുക.
- ദോശക്കല്ല് ചൂടാക്കി ദോശ മിനുസമായി പരത്തി എടുക്കുക.
- മുകളിൽ കുറച്ച് എണ്ണ ഒഴിച്ച് താഴ്ന്ന തീയിൽ വച്ചു നന്നായി മൊരിയിച്ചെടുക്കുക.
- മൊരിഞ്ഞ ദോശ തയാർ. ചട്ണി, ചമ്മന്തി എന്നിവ കൂട്ടി കഴിക്കാം.
English Summary : Moongdal Dosa Recipe.