ഊണിനു സ്വാദ് പകരാൻ സ്പെഷൽ രുചിയിൽ അവിയൽ
പച്ചക്കറികൾ ധാരാളം ചേർന്ന അവിയൽ ഉണ്ടെങ്കിൽ ഊണിന് സ്വാദ് കൂടും. ചേരുവകൾ മുങ്ങക്കായ - 1 കാരറ്റ് -1 ചേന - ചെറിയ കഷ്ണം പച്ചക്കായ - ചെറിയ കഷ്ണം കുമ്പളങ്ങ - ചെറിയ കഷ്ണം പയർ - 4 എണ്ണം പടവലങ്ങ - ചെറിയ കഷ്ണം തേങ്ങ ചിരവിയത് - 1 പച്ചമുളക് - 3 ചെറിയുള്ളി - 2 വെളുത്തുള്ളി - 2 അല്ലി മഞ്ഞൾ പൊടി

പച്ചക്കറികൾ ധാരാളം ചേർന്ന അവിയൽ ഉണ്ടെങ്കിൽ ഊണിന് സ്വാദ് കൂടും.
ചേരുവകൾ
- മുങ്ങക്കായ - 1
- കാരറ്റ് -1
- ചേന - ചെറിയ കഷ്ണം
- പച്ചക്കായ - ചെറിയ കഷ്ണം
- കുമ്പളങ്ങ - ചെറിയ കഷ്ണം
- പയർ - 4 എണ്ണം
- പടവലങ്ങ - ചെറിയ കഷ്ണം
- തേങ്ങ ചിരവിയത് - 1
- പച്ചമുളക് - 3
- ചെറിയുള്ളി - 2
- വെളുത്തുള്ളി - 2 അല്ലി
- മഞ്ഞൾ പൊടി -അരടീസ്പൂൺ
- മുളകുപൊടി- 1ടീസ്പൂൺ
- വെള്ളം - കാൽ കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- തൈര് - 1 കപ്പ്
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- പച്ചക്കറികളെല്ലാം മഞ്ഞൾ പൊടിയും മുളകുപൊടിയും ഉപ്പും ചേർത്തു വേവിക്കണം.
- തേങ്ങ, പച്ചമുളക്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ ചതച്ചു വയ്ക്കണം.
- വേവിച്ചു വച്ച പച്ചക്കറിയിൽ തേങ്ങാക്കൂട്ടും തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു വാങ്ങാം.
- നല്ല രുചിയുള്ള അവിയൽ തയാർ.
English Summary : Avial is an indispensable part of the traditional sadya.