വളരെ രുചികരവും, ഹെൽത്തിയുമായ ദോശയാണ് കമ്പ് ദോശ. കമ്പ്ദോശ എന്ന പേര് കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും മില്ലറ്റ് എന്ന പേരിൽ നമുക്ക് എല്ലാ സ്ഥലത്തും ലഭിക്കുന്ന ഒന്നാണ് ഈ കമ്പ്. നാട്ടുമ്പുറങ്ങളിൽ മില്ലറ്റിന്റെ പേരാണ് കമ്പ്. ദോശ, ഇഡ്ഡലി, പായസം ഉൾപ്പെടെ എല്ലാ വിഭവങ്ങളും തയാറാക്കാം. മില്ലറ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ രുചികരവും, ഹെൽത്തിയുമാണ് മില്ലറ്റ് ദോശ. കമ്പ് എന്ന പേരിലുള്ള മില്ലറ്റ് എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്ന ഒന്നാണ്. ദോശ, ഇഡ്ഡലി, പായസം ഉൾപ്പെടെ എല്ലാ വിഭവങ്ങളും തയാറാക്കാം.

മില്ലറ്റും കുറച്ച് ഉഴുന്നും സാധാരണ എടുക്കുന്ന ദോശ റൈസും ചേർത്തു കാൽ സ്പൂൺ ഉലുവയും ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു കുതിരാൻ വയ്ക്കുക. കുതിർക്കാൻ വയ്ക്കുന്നതിനു മുമ്പ് നാല് തവണ ഇത് നന്നായിട്ട് കഴുകിയെടുക്കുക. കഴുകിയ ശേഷം ഒഴിക്കുന്ന വെള്ളം ചേർത്തു തന്നെ അരയ്ക്കുക. 8 മണിക്കൂർ അടച്ചു വയ്ക്കാം. ദോശമാവ് സാധാരണപോലെ പൊങ്ങി വരും. സാധാരണ പോലെ അല്ല ചെറിയൊരു കളർ വ്യത്യാസമുള്ള ദോശയാണത്.

ADVERTISEMENT

എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന പോലെ രുചികരവും കാണാനും മനോഹരവും ആണ് ഈ ദോശ വളരെ ഹെൽത്തിയുമാണ് അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തു സാധാരണ പോലെ ദോശ കല്ലിൽ മാവ് ഒഴിച്ച് പരത്തി, സ്പ്രെഡ് ചെയ്തു രണ്ടു വശവും മൊരിയിച്ചെടുക്കാം.

Content Summary : Millet dosa for breakfast recipe by Asha.