മാങ്ങ മുളകു ചമ്മന്തി, ഈ ചമ്മന്തിയുണ്ടെങ്കിൽ പാത്രം കാലിയാവുന്നത് അറിയില്ല
ചോറിനു കൂട്ടാൻ ഈയൊരു മാങ്ങാ ചമ്മന്തി മാത്രം മതി, ഉഗ്രൻ ടേസ്റ്റാണ്. ചേരുവകൾ അധികം പുളിയില്ലാത്ത മാങ്ങാ കുറച്ചു തൊലിയോടു കൂടി കൊത്തിയരിഞ്ഞത് – 1 ഉണക്കമുളക് – 6 ചെറിയ ഉള്ളി – 6 ഇഞ്ചി – ഒരു ചെറിയ കഷ്ണം ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം മുളക് എണ്ണയിൽ വറുത്തെടുക്കുക. മുളക്, ഇഞ്ചി, ഉള്ളി

ചോറിനു കൂട്ടാൻ ഈയൊരു മാങ്ങാ ചമ്മന്തി മാത്രം മതി, ഉഗ്രൻ ടേസ്റ്റാണ്.
ചേരുവകൾ
- അധികം പുളിയില്ലാത്ത മാങ്ങാ കുറച്ചു തൊലിയോടു കൂടി കൊത്തിയരിഞ്ഞത് – 1
- ഉണക്കമുളക് – 6
- ചെറിയ ഉള്ളി – 6
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- ഉപ്പ്
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
മുളക് എണ്ണയിൽ വറുത്തെടുക്കുക. മുളക്, ഇഞ്ചി, ഉള്ളി എന്നിവ ചതച്ചെടുക്കുക.
ചതച്ചെടുത്തത് മാങ്ങായിൽ ഇട്ടു യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്തു യോജിപ്പിക്കുക.
മാങ്ങാ – മുളക് ചമ്മന്തി തയ്യാർ.
Content Summary : Mango chammanthi recipe by Mamatha.