ഒരു തുള്ളി എണ്ണ ചേർക്കാത്ത, തനി നാടൻ ഉണക്ക മാങ്ങാ മുളകിട്ടതും മുരിങ്ങക്കായയും ചേർത്തു നല്ലൊരു വിഭവം. ചോറും, തൈരും ഈ വിഭവവും ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട ഊണിനൊപ്പം കഴിക്കാൻ. മാങ്ങാ ഉണക്കി തയാറാക്കിയ അച്ചാറാണ് ഇതിന്റെ പ്രധാന ചേരുവ. മാങ്ങാ ഉണക്കി മുളകും ഉപ്പും കായപ്പൊടിയും ഉലുവാപ്പൊടിയും ഉപ്പും ചേർത്ത് എണ്ണയിൽ ചൂടാക്കി ചതച്ച മുളകും ചേർത്ത് ഉണങ്ങിയത് മാങ്ങയിൽ ചേർത്തു വച്ചാൽ വർഷങ്ങളോളം ഈ അട മാങ്ങാ അച്ചാർ സൂക്ഷിച്ചു വയ്ക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ആവശ്യമുള്ള സാധനങ്ങൾ

  • മുരിങ്ങക്കായ  - 2 കപ്പ്‌
  • അട മാങ്ങാ ഡ്രൈ അച്ചാർ - 3 സ്പൂൺ
  • വെള്ളം - ഒരു ഗ്ലാസ്‌
  • ഉപ്പ് - 1 സ്പൂൺ
  • തേങ്ങ - 1/2 കപ്പ്
  • പച്ചമുളക് - 1 എണ്ണം
  • മുളകുപൊടി - 1 സ്പൂൺ
  • കറിവേപ്പില - 2 തണ്ട്
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു മൺ ചട്ടിയിൽ മുരിങ്ങക്കായയും അട മാങ്ങാ അച്ചാറും ഒന്നിച്ചു ചേർത്തു വെള്ളം, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ, കറിവേപ്പില, പച്ചമുളക്, മഞ്ഞൾപ്പൊടി എന്നിവ ചതച്ചു വേവിച്ച മുരിങ്ങക്കായയിൽ ചേർത്തു നന്നായി വെന്തു കുറുകുമ്പോൾ കറിവേപ്പിലയും ചേർത്തു ഒന്നു വെള്ളം വറ്റുമ്പോൾ തീ അണയ്ക്കാം. ചെറു ചൂടോടെ വിളമ്പാം.

Content Summary : Mango drumstick curry is a delicious and flavorful curry that is perfect for a weeknight meal.