ഈ ചോറ് ഇങ്ങനെയെങ്കിൽ കുട്ടികളും കഴിച്ചോളും; കോക്കനട്ട് റൈസ്
ആരോഗ്യകരമായ ഭക്ഷണ രീതികൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊന്നാണ് നാളികേര റൈസ് അല്ലെങ്കിൽ തേങ്ങാ സാദം അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. അരിയിൽ തേങ്ങാപ്പാൽ ഉപയോഗിച്ചോ തേങ്ങാപ്പീര ഉപയോഗിച്ചോ പല ചേരുവകൾ ചേർത്ത് രുചികരമായ ഒരു ഭക്ഷണമായി നമുക്ക് മാറ്റാം. കോക്കനട്ട് മിൽക്ക് റൈസ് അത്താഴത്തിനും കുട്ടികൾക്ക്

ആരോഗ്യകരമായ ഭക്ഷണ രീതികൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊന്നാണ് നാളികേര റൈസ് അല്ലെങ്കിൽ തേങ്ങാ സാദം അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. അരിയിൽ തേങ്ങാപ്പാൽ ഉപയോഗിച്ചോ തേങ്ങാപ്പീര ഉപയോഗിച്ചോ പല ചേരുവകൾ ചേർത്ത് രുചികരമായ ഒരു ഭക്ഷണമായി നമുക്ക് മാറ്റാം. കോക്കനട്ട് മിൽക്ക് റൈസ് അത്താഴത്തിനും കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും നൽകാം. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
ചേരുവകൾ
വെളിച്ചെണ്ണ രണ്ട് സ്പൂൺ
കടുക് കാൽ ടീസ്പൂൺ
കടലപ്പരിപ്പ് അര ടീസ്പൂൺ
ഉഴുന്നുപരിപ്പ് അര ടീസ്പൂൺ
കടല ഒരു പിടി
ചുവന്ന മുളക് 2 എണ്ണം
നാളികേരം ഒരു പിടി
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് പാകത്തിന്
തയാറാക്കേണ്ട വിധം
വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കടല, ചുവന്ന മുളക്, കറിവേപ്പില നന്നായി ഫ്രൈ ചെയ്ത് അതിലേക്ക് ചോറ് ഉപ്പ് നാളികേരം ചേർത്ത് നന്നായി ഇളക്കുക.വളരെ സ്വാദിഷ്ടമായ നമ്മുടെ സ്വന്തം കോക്കനട്ട് റൈസ് റെഡിയായി.