കൊടും ചൂടാണ്, നമുക്കൊരു അടിപൊളി പാനീയം തയാറാക്കാം. ചേരുവകൾ ∙ പച്ചമാങ്ങ– 2 എണ്ണം ∙ ഇഞ്ചി– ഒരു ചെറിയ കഷ്ണം ∙ ഏലയ്ക്ക– 2 എണ്ണം ∙ പുതിനയില, പഞ്ചസാര– ആവശ്യത്തിന് ∙ തണുത്ത വെള്ളം– ആവശ്യത്തിന് കൊടും ചൂടാണ്, നമുക്കൊരു അടിപൊളി പാനീയം തയാറാക്കാം ചേരുവകൾ ∙ പച്ചമാങ്ങ– 2 എണ്ണം ∙ ഇഞ്ചി– ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടും ചൂടാണ്, നമുക്കൊരു അടിപൊളി  പാനീയം തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

∙ പച്ചമാങ്ങ– 2 എണ്ണം
∙ ഇഞ്ചി– ഒരു ചെറിയ കഷ്ണം
∙ ഏലയ്ക്ക– 2 എണ്ണം
∙ പുതിനയില, പഞ്ചസാര– ആവശ്യത്തിന്
∙ തണുത്ത വെള്ളം– ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

രണ്ടു പച്ചമാങ്ങ കഷ്ണങ്ങളാക്കിയതിന്റെ കൂടെ ഇഞ്ചി അരിഞ്ഞതും രണ്ട് ഏലയ്ക്കായും പുതിനയിലയും പഞ്ചസാരയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. അരിപ്പയിലൂടെ അരിച്ചെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം

English Summary : Refreshing mango drink that is made from raw green mangoes.