മുലപ്പാലിലും കലരുന്നു ‘വിഷം’; നാം വലിച്ചെറിയുന്ന മാലിന്യം നാംതന്നെ തിന്നുമ്പോൾ...
ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞ് ഒരൽപം മുലപ്പാലിനായി നാവുനീട്ടുമ്പോൾ അവരുടെ പിഞ്ചിളം ചുണ്ടിൽ പുരളുന്നത് വിഷം. 2022 ഒക്ടോബറിലാണ് ലോകത്തെയാകെ ഞെട്ടിക്കുന്ന ആ പഠനറിപ്പോർട്ട് പുറത്തെത്തിയത്. മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് ഇറ്റലിയിലെ റോമിലെ ഗവേഷകർ. ഭൂമിയിലേക്കു പിറന്നുവീഴുമ്പോൾത്തന്നെ കുട്ടികളുടെ ശരീരത്തെ വിഷലിപ്തമാക്കുകയാണ് പ്ലാസ്റ്റിക്. ആരാണ് ഇതിനുത്തരവാദി? ഒരൊറ്റ ഉത്തരമേയുള്ളൂ– നാം മനുഷ്യർതന്നെ. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന വരികൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ അച്ചട്ടാണ്. ലോകത്ത് 35 കോടിയിലേറെ ടൺ പ്ലാസ്റ്റിക് ഒരു വർഷം ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 1950 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ, ആകെ ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിൽ റീസൈക്കിൾ ചെയ്യപ്പെട്ടത് 10 ശതമാനത്തിൽ താഴെ മാത്രം.

ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞ് ഒരൽപം മുലപ്പാലിനായി നാവുനീട്ടുമ്പോൾ അവരുടെ പിഞ്ചിളം ചുണ്ടിൽ പുരളുന്നത് വിഷം. 2022 ഒക്ടോബറിലാണ് ലോകത്തെയാകെ ഞെട്ടിക്കുന്ന ആ പഠനറിപ്പോർട്ട് പുറത്തെത്തിയത്. മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് ഇറ്റലിയിലെ റോമിലെ ഗവേഷകർ. ഭൂമിയിലേക്കു പിറന്നുവീഴുമ്പോൾത്തന്നെ കുട്ടികളുടെ ശരീരത്തെ വിഷലിപ്തമാക്കുകയാണ് പ്ലാസ്റ്റിക്. ആരാണ് ഇതിനുത്തരവാദി? ഒരൊറ്റ ഉത്തരമേയുള്ളൂ– നാം മനുഷ്യർതന്നെ. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന വരികൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ അച്ചട്ടാണ്.
ലോകത്ത് 35 കോടിയിലേറെ ടൺ പ്ലാസ്റ്റിക് ഒരു വർഷം ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 1950 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ, ആകെ ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിൽ റീസൈക്കിൾ ചെയ്യപ്പെട്ടത് 10 ശതമാനത്തിൽ താഴെ മാത്രം. അഞ്ചു ലക്ഷം കോടി പ്ലാസ്റ്റിക് സഞ്ചി ഓരോ വർഷവും നാം ഉൽപാദിപ്പിക്കുന്നു. ഒരു സഞ്ചി വിഘടിക്കാനെടുക്കുന്നത് 1000 വർഷമാണ്. കര കടന്ന് കടലിലേക്കും പ്ലാസ്റ്റിക്കിന്റെ നീരാളിക്കൈകൾ ഇറങ്ങിക്കഴിഞ്ഞു. ലോക സാമ്പത്തിക ഫോറം റിപ്പോർട്ട് പ്രകാരം 2050ൽ ലോകത്തെ കടലുകളിൽ മത്സ്യങ്ങളേക്കാൾ പ്ലാസ്റ്റിക്കായിരിക്കും!