ഒടുവിൽ കുഞ്ഞൂഞ്ഞ് മടങ്ങി, പതിനായിരങ്ങളുടെ കണ്ണീരു കൊണ്ട് തീർത്ത മനുഷ്യച്ചങ്ങല ഭേദിച്ച്, താനേറ്റവും പേടിച്ചിരുന്ന ഏകാന്തതയിലേക്ക്... കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിലാപയാത്രയിൽ ഒഴുകിവന്ന നോവിന്റെ ആൾക്കടലിനെ ഉമ്മൻചാണ്ടി ചേർത്തുവച്ചിരുന്നത് മൂന്നക്ഷരം കൊണ്ടായിരുന്നു; സ്നേഹം. ഏതു പരാതിക്കും ചെവി തരാൻ, ഏതു നേരത്തും അപ്രതീക്ഷിത അതിഥിയായെത്താൻ ഇനി ഉമ്മൻചാണ്ടിയില്ല എന്ന ശൂന്യതയിലേക്കാണ് ഇനി പുതുപ്പള്ളിയും കേരളവും ഉണരേണ്ടത്... കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ഉമ്മൻ ചാണ്ടിയുടെകൂടെ ചരിത്രമാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് 5 പതിറ്റാണ്ട് പരാജയമറിയാതെ നിയമസഭയിൽ ‘സ്ഥിരാംഗത്വം’ ഉറപ്പാക്കിയ നേതാവ്. ഇതിനിടെ രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയുമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവിൽ കുഞ്ഞൂഞ്ഞ് മടങ്ങി, പതിനായിരങ്ങളുടെ കണ്ണീരു കൊണ്ട് തീർത്ത മനുഷ്യച്ചങ്ങല ഭേദിച്ച്, താനേറ്റവും പേടിച്ചിരുന്ന ഏകാന്തതയിലേക്ക്... കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിലാപയാത്രയിൽ ഒഴുകിവന്ന നോവിന്റെ ആൾക്കടലിനെ ഉമ്മൻചാണ്ടി ചേർത്തുവച്ചിരുന്നത് മൂന്നക്ഷരം കൊണ്ടായിരുന്നു; സ്നേഹം. ഏതു പരാതിക്കും ചെവി തരാൻ, ഏതു നേരത്തും അപ്രതീക്ഷിത അതിഥിയായെത്താൻ ഇനി ഉമ്മൻചാണ്ടിയില്ല എന്ന ശൂന്യതയിലേക്കാണ് ഇനി പുതുപ്പള്ളിയും കേരളവും ഉണരേണ്ടത്...

കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ഉമ്മൻ ചാണ്ടിയുടെകൂടെ ചരിത്രമാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് 5 പതിറ്റാണ്ട് പരാജയമറിയാതെ നിയമസഭയിൽ ‘സ്ഥിരാംഗത്വം’ ഉറപ്പാക്കിയ നേതാവ്. ഇതിനിടെ രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയുമായി. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഒഴുകുന്നതിനിടയിലും എല്ലാ ഞായറാഴ്ചകളിലും തന്റെ പ്രിയപ്പെട്ടവരെ കാണാൻ അദ്ദേഹം പുതുപ്പള്ളിയിലേക്ക് ഓടിവന്നിരുന്നു. പതിവുകൾ തെറ്റിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടുമെത്തി, എല്ലാ ഓട്ടവും പൂർത്തിയാക്കി, ഇനിയൊരു യാത്ര ബാക്കിയില്ലെന്ന് ഉറപ്പാക്കി, തന്റെ പ്രിയപ്പെട്ടവരുടെ ഇടയിലേക്ക്... പുതുപ്പള്ളിയിലേക്ക്... അവസാന യാത്രയിലും ഉമ്മൻ ചാണ്ടിയെ കോട്ടയം നെഞ്ചോടു ചേർത്തുപിടിച്ചതെങ്ങനെയാണ്? ആ കാഴ്ചകൾ കാണാം, മനോരമ ഓൺലൈൻ പ്രീമിയം സ്പെഷൽ വിഡിയോയിൽ...

ADVERTISEMENT

English Summary: Oommen Chandy Funeral Procession – Video Story

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT