ചിങ്ങച്ചൂടിനെ വകവയ്ക്കാതെ അരമണിക്കിലുക്കത്തിനും ചെണ്ട മേളത്തിനുമൊപ്പം ചുവടുവച്ച ഇരുന്നൂറിലേറെ പുലികളുടെ പാച്ചിലിൽ സ്വരാജ് റൗണ്ട് ശരിക്കും തേക്കിൻ ‘കാടാ’യി. ചൂടിലും വിയർപ്പിലും തളരുന്നതല്ല പുലിക്കമ്പമെന്ന് പ്രഖ്യാപിച്ച് ആരവമുയർത്തിയ ജനക്കൂട്ടം നഗരവീഥികൾ കയ്യടക്കിയതോടെ പുലിക്കളി ‘ജനപ്പൂര’മായി മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ശരീരം ചിത്രമെഴുതാനുള്ള ചുമരാക്കി നിലയുറപ്പിച്ച പുലിവേഷക്കാർ. ദേഹത്തെ രോമം വടിച്ചു കളഞ്ഞ്, ഇരു കൈകളും വടികളിൽ താങ്ങി ഒരു പകൽ മുഴുവൻ നിലയുറപ്പിച്ചവർ. കുട്ടിപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, പച്ചപ്പുലി, വയറൻ പുലി.. അങ്ങനെയങ്ങനെ പലവിധ പുപ്പുലികൾ!

ADVERTISEMENT

വൈകുന്നേരത്തോടെ മടകൾ വിട്ട് പുലികൾ നഗരത്തിലേക്കിറങ്ങി. പിന്നാലെ നടുവിലാലിൽ ഗണപതിക്കു മുന്നിൽ തേങ്ങയുടച്ചു. പിന്നൊന്നും നോക്കിയില്ല; ആർത്തലച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് അലറിയാർത്തിറങ്ങി. ജനം ആർപ്പുവിളികളോടെ പുലികളെ സ്വീകരിച്ചു. കെട്ടിത്തിരിച്ച വടത്തിന് അപ്പുറവും ഇപ്പുറവുമായി പുലികളും പുലിപ്രേമികളും നിറഞ്ഞുതുള്ളി. കുട്ടിപ്പുലികളും ചുവടുവച്ചു...